ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

വിവിധ എയർപോർട്ടുകളിൽ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

 

ഇൻഡിഗോ എയർലൈനിൽ ഉയർന്ന ശമ്പളത്തോടുക്കൂടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലായി നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നത്. ഓഫീസർ (ടെർമിനൽ സേവനത്തിന്റെ റോളിൽ എ.ഒ ആന്റ് സി.എസ്), ഓഫീസർ- സെക്യൂരിറ്റി, ഓഫീസർ (റാംപിന്റെ റോളിൽ എ.ഒ ആന്റ് സി.എസ്), കാബിൻ അറ്റൻഡ്ന്റ് ഗ്രേഡ് ട്രെയിനി, സീനിയർ കാബിൻ അറ്റൻഡ്ന്റ് ട്രെയിനി എന്നീ ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്. 

യോഗ്യത

മിനിമം എസ്.എസ്. എൽ.സി പാസ്സായവർക്കും കൂടാതെ പ്ലസ്ടു യോഗ്യതയുള്ളവർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. 

പ്രായപരിധി

18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മേൽപ്പറഞ്ഞ പ്രായം കഴിഞ്ഞവർക്ക് ഉടനെ അപേക്ഷിക്കാവുന്നതാണ്. 

ഇന്റർവ്യൂ

ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളിൽ വെച്ചായി 2025 ജനുവരി 27 മുതൽ 2025 ഫെബ്രുവരി 28 വരെ ഇന്റർവ്യൂ നടത്തപ്പെടുന്നതാണ്. കേരളത്തിൽ കൊച്ചിയിൽ ഫെബ്രുവരി 10 നാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂ സംബന്ധമായി കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. 

വെബ്സൈറ്റ്:

Post a Comment