ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരളത്തിൽ സർക്കാർ ജോലി നേടാൻ അവസരം; കേരള ഫീഡ്‌സിൽ തുടക്കക്കാർക്ക് അവസരം

Get gov. Jobs in kerala feeds


കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള ഫീഡ്‌സ് ലിമിറ്റഡ് പുതിയതായി ഒഴിവ് വന്ന ഗ്രാജ്വെറ്റ് ട്രെയിനി പോസ്റ്റിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.


പ്രായപരിധി:

ഈ തസ്തികയിലേക്ക് 26 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത:

അംഗീകൃത സർവകലാശാലകളിൽ നിന്ന് അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.


ശമ്പളം:

ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 രൂപ മുതൽ 16000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ:

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ CMD വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദര്ശിച്ചു ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക. എസ്.സി / എസ്.ടി ഒഴികെയുള്ളവർക്ക് 375 രൂപ അപേക്ഷാ ഫീസ് അടക്കണം.

Post a Comment