റെയിൽ ഇന്ത്യ ടെക്ക്നിക്കൽ ആന്റ് ഇക്കണോമിക്ക്സ് സർവ്വീസിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ആകെ 300 ഒഴിവുകളിലേക്കായി വിവിധ വിഭാഗങ്ങളിലേക്ക് നിയമനം നടത്തുന്നു. എഞ്ചിനിയറിങ് പ്രൊഫഷണൽ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. എഞ്ചിനീയർ, അസിസ്റ്റന്റ് മാനേജർ,മാനേജർ, സീനിയർ മാനേജർ തുടങ്ങിയ ഒഴിവുകൾ ആണുള്ളത്.
യോഗ്യത
1) എഞ്ചിനീയർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
2) അസിസ്റ്റന്റ് മാനേജർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
3) മാനേജർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
4) സീനിയർ മാനേജർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
പ്രായപരിധി
എഞ്ചിനീയർ (31 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്), അസിസ്റ്റന്റ് മാനേജർ ( 32 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത് ), മാനേജർ (35 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്), സീനിയർ മാനേജർ ( 38 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്).
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസായി 600 രൂപ അടക്കേണ്ടതാണ് ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി, പി. ഡബ്ല്യൂ.ബി.ഡികാർക്ക് 300 രൂപയുമാണ് ഫീസായി കണക്കാക്കിയിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കാം (www.recruit.rites.corm/frm Registration.Aspx). കൂടാതെ ജനറൽ മാനേജർ (എച്ച്.ആർ), അസിസ്റ്റന്റ് മാനേജർ (സിവിൽ) എന്നിങ്ങനെ 18 ഒഴിവുകളിലേക്കായി റെഗുലർ നിയമനവും നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കാവുന്നതാണ്.
വെബ്സൈറ്റ്: www.rites.com