മുംബൈ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ടിൽ എഐ എയർപോർട്ട് സർവീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. വിവിധ തസ്തികകളിലായി 480 ഒഴിവുകളായാണുള്ളത്. തടാകത്തിൽ 3 വർഷത്തേക്കാണ് നിയമനം.മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലിയുടെ കാലാവധി പുതുക്കി നൽകും.
Job details :-
1. Manager (Ramp/Maintenance) - 3 vaccancies
2. Deputy manager (Ramp/Maintenance) - 4 vaccancies
3. Senior supervisor (Ramp/Maintenance) - 28 vaccancies
4. Junior supervisor (Ramp/Maintenance) - 12 vaccancies
5. Senior ramp services executive - 15 vaccancies
6. Ramp service executive - 30 vaccancies
7. Utility agent cum ramp driver - 30 vaccancies
8. Terminal manager (Passenger) - 1 vaccancy
9. Deputy terminal manager (Passenger) - 3 vaccancies
10. Duty officer (Passenger) - 5 vacancies
11. Terminal manager ( Cargo) - 1 vacancy
12. Deputy Terminal manager ( Cargo) - 2 vacancies
13. Duty manager (Cargo) - 7 vaccancies
14. Duty officer (Cargo) - 10 vaccancies
15. Junior officer (Cargo) - 9 vaccancies
16. Senior customer service executive - 50 Vaccancies
17. Customer service executive - 165 vaccancies
18. Junior customer service executive - 100 vaccancies
19. Paramedical cum service executive - 5 vaccancies
Job qualification details :-
1. Senior supervisor (Ramp/Maintenance) :-
ഈ തസ്തികയിലേക്ക് ഡിഗ്രിയാണ് യോഗ്യത.13 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.അല്ലെങ്കിൽ B.E(mechanical/auto-mobile/production/electrical/electrical and electronics/electronic & communication) , 8 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം,അതുമല്ലെങ്കിൽ 3 വർഷ ഡിപ്ലോമ Mechanical/electrical / production / electronics / auto-mobile engineering ഉണ്ടായിരിക്കണം . 13 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
Salary :- 45000/-
2. Ramp service executive:-
mechanical electrical/producion/electronics/auto mobile engineering എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം.അല്ലെങ്കിൽ ITI-NCVTയിൽ motor vehicle / auto electrical / air conditioning / diesel mechanic / bench fitter/ welder ഉണ്ടായിരിക്കണം.
Salary :- 25980/-
3. Utility agent cum ramp driver:-
പത്താം ക്ലാസ്സ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
Salary :- 23640/-
4. Senior customer service executive:-
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡിഗ്രി ഉണ്ടായിരിക്കണം.കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്നവരാകണം.5 വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ നല്ല പ്രാവീണ്യവും ഉണ്ടായിരിക്കണം.
Salary :- 26980/-
5. Customer service executive:-
ഉദ്യോഗാർത്ഥികൾക്ക് ഡിഗ്രി ഉണ്ടായിരിക്കണം.കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്നവരാകണം. ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം.
Salary :- 25980/-
6. Junior customer service executive:-
ഈ തസ്തികയിലേക്ക് പ്ലസ്‌ടു ആണ് യോഗ്യത.കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
Salary :- 23640/-
Application fee:-
500 രൂപയാണ് അപ്ലിക്കേഷൻ ഫീ. എസ്.സി,എസ്.ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഈ ഫീ ബാധകമല്ല . അപ്ലിക്കേഷൻ ഫീ ഡിമാൻഡ് ഡ്രാഫ്റ്റായാണ് അടയ്‌ക്കേണ്ടത്
Interview details :-
Senior customer service executive, customer service executive, paramedical cum service executive എന്നീ തസ്തികകളിലേക്ക് മെയ് 28,29,30 തിയ്യതികളിലാണ് ഇന്റർവ്യൂ.മറ്റുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മെയ് 25,27,27 തിയ്യതികളിലുമാണ് നടക്കുക
Interview time:-
അതാത് തസ്തികകൾക്ക് പറഞ്ഞിട്ടുള്ള ഇന്റർവ്യൂ തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക് 12.30 വരെയാണ് ഇന്റർവ്യൂ
Other details:-
ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവങ്ങൾക്കും അപേക്ഷ ഫോമും ലഭിക്കാനായി www.aiasl.in എന്ന വെബ്സൈറ്റ്സന്ദർശിക്കുക. ഇന്റർവ്യൂ സമയത് പൂരിപ്പിച്ച അപേക്ഷ ഫോമും നിർദ്ദേശിച്ച രേഖകളും നിർബന്ധമായും കൊണ്ട് വരേണ്ടതാണ്
website :- www.aiasl.in