ജയലക്ഷ്മി ഷോറൂമിലേക്ക് താഴെ പറയുന്ന വിവിധ തസ്‌തികകളിൽ ആയി വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഷോറൂം ഇന്റർവ്യൂവിന് പങ്കെടുക്കുക.
ജോലി ഒഴിവുകൾ:
1. സെയിൽസ് എക്സിക്യൂട്ടീവ് (f): Age 18-30
2. സെക്യൂരിറ്റി ഗാർഡ് : Age 20-45
3. വാർഡൻ (F) : Age 30-45
4. ഹെൽപ്പേഴ്‌സ് (M) : Age 18-30
5. കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ് (F): Age 18-25
6. ഫ്ളോർ സൂപ്പർവൈസർ (M): Age 24-40
തൃശ്ശൂർ ജില്ലയിലുള്ള ജയലക്ഷ്മി ഷോറൂമിലേക്കാണ് ജോലി ഒഴിവുകൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർ ഷോറൂമിൽ നേരിട്ട് വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കുക.
Interview Details:
Location: ജയലക്ഷ്മി സിൽക്‌സ്, തൃശ്ശൂർ
Date: ഫെബ്രുവരി 1 മുതൽ 11 വരെ.
Interview time: 10.00 am - 7.00 pm
Jayalakshmi
THE BRIDAL DESTINATION
POOTHOLE ROAD, THRISSUR Phone: 0487 3366699, 97458 20111, 97440 40906
KOCHI | CALICUT | THIRUVANANTHAPURAM | MANGALORE