കേരള സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്പിനു കീഴിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്റിനറി യൂണിറ്റുകൾ, മൊബൈൽ സർജറി യൂണിറ്റുകൾ, കാൾ സെന്റർ എന്നിവിടങ്ങളിലാണ് നിയമനം. വെറ്റിനറി സർജൻ, ഡ്രൈവർ കം അറ്റന്റന്റ്റ് തസ്തികകളിലായി ആകെ 352 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മൊബൈൽ വെറ്റിനറി യൂണിറ്റ് :
വാതിൽപ്പടിയിലെയും വീട്ടുപടിയിലെയും മൃഗ സംരക്ഷണ സേവനമായിരിക്കും ഉണ്ടാവുക. സംസ്ഥാന തലത്തിലായിക്കും നിയമനം നടത്തുക.
തസ്തികകളും ഒഴിവുകളും:
1. വെറ്ററിനറി സർജൻ:-
ഒഴിവ് : 156.
ശമ്പളം: 44020 രൂപ.
യോഗ്യത: ബി.വി.എസ് സി & എ.എച്.കെ.എസ്.വി.സി രജിസ്ട്രേഷൻ മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി ലൈസൻസ്.
പ്രായം: 60 വയസ്സ് കവിയരുത്.
2. ഡ്രൈവർ കം അറ്റൻഡ്:
ഒഴിവ് : 156.
ശമ്പളം: 20065 രൂപ.
യോഗ്യത: ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. എൽ.എം.വി ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം: 45 വയസ്സ് കവിയരുത്.
ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം .....ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക
മൊബൈൽ സർജറി യൂണിറ്റ് :
സംസ്ഥാന തലത്തിലാണ് നിയമനം നടത്തുന്നത്.
തസ്തികകളും ഒഴിവുകളും:
1. വെറ്ററിനറി സർജൻ:-
ഒഴിവ് : 12.
ശമ്പളം: 61100 രൂപ.
യോഗ്യത: എം.വി.എസ്.സി രജിസ്ട്രേഷൻ & മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം: 60 വയസ്സ് കവിയരുത്.
2. വെറ്ററിനറി സർജൻ:-
ഒഴിവ് : 12.
ശമ്പളം: 56100 രൂപ.
യോഗ്യത: ബി.വി.എസ്.സി & എ.എച് സർജറിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് (വേൾഡ് വെറ്ററിനറി സർവീസസ്), കെ.എസ്.വി.സി രജിസ്ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം.
പ്രായം: 60 വയസ്സ് കവിയരുത്.
3. ഡ്രൈവർ കം അറ്റൻഡ്:
ഒഴിവ് : 12.
ശമ്പളം: 20065 രൂപ.
യോഗ്യത: ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. എൽ.എം.വി ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം: 45 വയസ്സ് കവിയരുത്.
4. കോൾ സെന്റർ :
തിരുവന്തപുരത്തായിരിക്കും നിയമനം.
ഒഴിവ് : 3.
ശമ്പളം: 44020 രൂപ.
യോഗ്യത: ബി.വി.എസ്.സി & എ.എച്.കെ.എസ്.വി.സി രജിസ്ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം..വി ലൈസൻസ് നിർബന്ധമാണ്.
പ്രായം: 60 വയസ്സ് കവിയരുത്.
5. വെറ്ററിനറി സർജൻ - ടെലി വെറ്ററിനറ്ററി മെഡിസിൻ :
ഒഴിവ് : 1.
ശമ്പളം: 44020 രൂപ.
യോഗ്യത: ബി.വി.എസ്.സി & എ.എച്.കെ.എസ്.വി.സി രജിസ്ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം..വി ലൈസൻസ് നിർബന്ധമാണ്.
പ്രായം: 60 വയസ്സ് കവിയരുത്.
അപേക്ഷ:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ CMD വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് മൃഗ സംരക്ഷണ വകുപ്പിന്റെയോ അല്ലെങ്കിൽ CMD-യുടെയോ വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ഏപ്രിൽ 9 (5 PM)