ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഡിഗ്രിയുള്ളവർക്ക് കുടുംബശ്രീയിൽ ജോലി: 20000 രൂപ വരെ ശമ്പളം



കുടുംബശ്രീക്ക് കീഴിൽ പുതിയ ജോലി ഒഴിവുകൾ. കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്‌കുകകളിലാണ് അവസരമുള്ളത്. കണ്ണൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിലാണ് ഒഴിവുകളുള്ളത്. പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 4 വരെ അപേക്ഷിക്കാം.

പ്രായപരിധി 

31.01.2025 നു പരമാവധി 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

അപേക്ഷ 

ഈ ഒഴിവിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. എല്ലാ ജില്ലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. അപേക്ഷിക്കുന്നവർ കുടുംബശ്രീ പ്രവർത്തകരോ അല്ലെങ്കിൽ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം. മുമ്പ് സർവീസ് പ്രൊവൈഡറായി ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. 

ശമ്പളം 

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം ശമ്പളമായി ലഭിക്കും.

അപേക്ഷ 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതിയായ മാർച്ച് 4 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷ ഫീയായി 500 രൂപ അടക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

Post a Comment