ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഇന്ത്യൻ റയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആവാം; 9900 ഒഴിവുകൾ

0 min read
 

ഇന്ത്യൻ റെയിൽവേ അസ്സിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ പുതിയ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കുംഉടൻ അപേക്ഷിക്കാം. മുഴുവൻ റെയിൽവേ സോണുകളിലുമായി വരും വർഷത്തേക്കുള്ള ഏകദേശം 9900 ഒഴിവുകളിലേക്കാണ് അവസരമുള്ളത്. ഐ.ടി.ഐ ഉള്ളവർക്കും എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായി 19900/- രൂപ ലഭിക്കും.

പ്രായം 

18 - 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ വയസ്സിളവ് ലഭിക്കും.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം, കൂടെ ഐ.ടി.ഐ യോഗ്യതയോ അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ / ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20000/- ശമ്പളം ലഭിക്കും.

അപേക്ഷ

ഈ ഒഴിവിലേക്ക് ആർആർബിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് 11 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

You may like these posts

Post a Comment