ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

പോത്തീസിൽ നിരവധി ഒഴിവുകകൾ; Pothys Recruitment 2024

0 min read
Pothys recruitment 2024


പോത്തീസ് ടെക്സ്റ്റൈയിൽസിൻ്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയ വിനിമയ ശേഷിയും ഉള്ള ഉദ്യോഗാർത്ഥികളിൽ  നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക പരമാവധി ഷെയർ ചെയ്യുക.

വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ

1.Sales Men / Sales Girls (Supermarket / Textile)
2. Sales Assistant
3. Load men
4.Cashier
5. Security Guards


പ്രായ പരിധി:

18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്കാണ് ജോലി അവസരം

ഭക്ഷണവും താമസവും സൗജന്യമായിരിക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം കൂടാതെ ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, താല്പര്യം ഉള്ളവർ 
താഴെ കാണുന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബയോഡാറ്റ & പാസ്പോർട്ട് സൈസ് ഫോട്ടോ അയക്കുക. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഫോണിൽ ബന്ധപ്പെടുന്നതാണ്.
☎ : +91 9361615497 +919895522266 +91 89433 41628

You may like these posts

Post a Comment